Tag: rare breed of chicken

കൊക്കുൾപ്പടെ കറുത്ത നിറം, കറിവച്ച് കഴിച്ചാൽ രോ​ഗം ഭേ​ദമാകും; ഈ അപൂർവ ഇനം കോഴിയുടെ വില രണ്ട് ലക്ഷം രൂപ

വിലകൂടിയതും മനോഹരവും അപൂർവമായതുമായ പക്ഷികളെയും മൃഗങ്ങളെയും വളർത്തുക എന്നത് ചിലരുടെ ഹോബിയാണ്. പലപ്പോഴും സമ്പന്നരാണ് ഇത്തരം ഹോബികൾക്ക് ഉടമയാകാറുള്ളത്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള കൊട്ടാരങ്ങളിലും എസ്റ്റേറ്റുകളിലും...