Tag: Ranni taluk hospital

തുന്നിക്കെട്ടിയ മുറിവിൽ അസഹ്യമായ വേദന, പരിശോധനയിൽ കണ്ടെത്തിയത് ഉറുമ്പുകളെ; താലൂക്ക് ആശുപത്രിക്കെതിരെ പരാതി

റാന്നി: ആശുപത്രിയിൽ മുറിവ് തുന്നികെട്ടിയതിൽ ഗുരുതര വീഴ്ചയെന്ന പരാതിയുമായി രോഗി. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. മുറിവ് തുന്നിയ ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ബ്ലോക്ക്പടി...