Tag: Rameshwaram Cafe blast

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; മുഖ്യപ്രതി കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ കസ്റ്റഡിയിൽ. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന്...