Tag: #Ramakrishnan

നിറമല്ല, ജാതിയല്ല, കലയാണ്, കലക്കെന്ത് നിറം ? ; രാമകൃഷ്ണന് പിന്തുണയുമായി ആർഎൽവി ക്യാംപസിൽ ബാനറുകളുയർത്തി വിദ്യാർഥികൾ; സത്യഭാമയുടെ പരിപാടികൾ ജനം ബഹിഷ്കരിക്കണമെന്നു പ്രിൻസിപ്പൽ

ആർഎൽവി രാമകൃഷ്ണനെതിരെ വിവാദ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ പ്രതിക്ഷേധവുമായി തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. ആർഎൽവി കോളേജിലെ മുൻ വിദ്യാർത്ഥിയും നർത്തകനുമായ ആർഎൽവി...