Tag: Ramakalmet

നെടുങ്കണ്ടം വഴിയും കട്ടപ്പന വഴിയും ആരും രാമക്കൽമേട്ടിലേക്ക് വരണ്ട; അനുവാദമില്ലാതെ കാലുകുത്തിയാൽ ജയിലിലിടുമെന്ന് തമിഴ്നാട്; വഴി അടച്ച് ബോർഡും വെച്ചു

നെടുങ്കണ്ടം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി തമിഴ്‌നാട് വനംവകുപ്പ് അധികൃതർ അടച്ചു. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ഇവിടേക്കു പ്രവേശനം നിരോധിച്ച് ബോർഡും സ്ഥാപിച്ചു. തമിഴ്‌നാട്...