Tag: Rajya Sabha

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ അടുത്ത ഉപരാഷ്ട്രപതിയാര് എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിട്ടുണ്ട്. ജഗ്ദീപ് ധൻകറിന്റെ രാജി...

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ വ​ഖ​ഫ് ജെ​പി​സി റി​പ്പോ​ർ​ട്ടി​ന് രാ​ജ്യ​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ജെ​പി​സി റി​പ്പോ​ർ​ട്ടി​ന് രാ​ജ്യ​സ​ഭ​യു​ടെ അം​ഗീ​കാ​രം ലഭിച്ചു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് വ​ഖ​ഫ് ജെ​പി​സി റി​പ്പോ​ർ​ട്ട് രാ​ജ്യ​സ​ഭ അം​ഗീ​ക​രി​ച്ച​ത്. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വി​യോ​ജ​ന​ക്കു​റി​പ്പ് ജെ​പി​സി റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന്...