Tag: Rajiv Chandrasekhar

എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും, ദൗത്യം പൂർത്തിയാക്കാതെ മടങ്ങില്ല: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ത​ൻറെ ദൗ​ത്യ​മെ​ന്നും അ​ത് പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മേ താ​ൻ മ​ട​ങ്ങി​പ്പോ​കൂ എ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക​മാ​യി...

നാലുവരി സംസാരിച്ചാൽ നാലാളെ ആകർഷിക്കും വിധം വികസന സങ്കൽപ്പങ്ങൾ പങ്കുവെയ്ക്കും…രാജീവ് ചന്ദ്രശേഖറിൽ വിശ്വാസം അർപ്പിച്ച് കേന്ദ്രനേതൃത്വം

തിരുവനന്തപുരം: നാലുവരി സംസാരിച്ചാൽ നാലാളെ ആകർഷിക്കും വിധം വികസന സങ്കൽപ്പങ്ങൾ പങ്കുവെയ്ക്കും രാജീവ് ചന്ദ്രശേഖർ. മറ്റെല്ലാപേരുകളും മാറ്റിവച്ച് രാജീവിലേക്ക് പാർട്ടി ദേശീയനേതൃത്വം എത്തിയതും ഈ കാഴ്ചപ്പാടിനുള്ള...

ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡൻ്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും; ഇനി വരാനിരിക്കുന്നത് രാജീവ് ചന്ദ്രശേഖറിൻ്റെ കാലമായിരിക്കും

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് സാധ്യത തെളിഞ്ഞു. 24 -നാണ് പുതിയ സംസ്ഥാന പ്രസി‍ഡന്‍റിനെ പ്രഖ്യാപിക്കുന്നത്. 23 നാണ്...