തിരുവനന്തപുരം: ഇ പിയുടെ മകനും ഭാര്യയും നിരാമയിലെ ജീവനക്കാരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട്കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന വി ഡി സതീശന്റെ ആരോപണം തള്ളി ഇ പിയും രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജ്യോതികുമാർ ചാമക്കാല ചിത്രം പുറത്തുവിട്ടത്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി ഇടത് മുന്നണി കൺവീനർ ഇ പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇത്. ഇ […]
© Copyright News4media 2024. Designed and Developed by Horizon Digital