Tag: rajastan accident

രാജസ്ഥാനിൽ വൻ അപകടം: ബസ് കലുങ്കിൽ ഇടിച്ച് 12 പേർക്ക് ദാരുണാന്ത്യം: നിരവധിപ്പേർക്ക് പരിക്ക്

രാജസ്ഥാനിലെ സിക്കാറിൽ ബസ് കലുങ്കിലിടിച്ച് അപകടം. സലാസറിൽ നിന്ന് വരികയായിരുന്ന ബസ് സിക്കാർ ജില്ലയിലെ ലക്ഷ്മൺഗഢിൽ എത്തിയപ്പോൾ കലുങ്കിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 12 പേര്‍ മരിച്ചു....