Tag: Rajamala

ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രാജമല അടച്ചിടുമെന്ന് വനംവകുപ്പ്

വരയാടുകളുടെ പ്രജനനം മുൻ നിർത്തി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രാജമല അടച്ചിടുമെന്ന് വനംവകുപ്പ്. ഈ കാലയളവിൽ രാജമലയിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന്...