Tag: raincoat inh railway station

മഴപെയ്തപ്പോൾ പെൺസുഹൃത്തിനു നൽകിയ ഒരു റെയിൻ കോട്ട് കാരണം ഒരു റെയിൽവേ സ്റ്റേഷനിലെ മുഴുവൻ ട്രെയിനുകളും വൈകിയത് മണിക്കൂറുകൾ !

മഴ നനയുന്ന പെൺസുഹൃത്തിനെ സഹായിക്കാൻ യുവാവ് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നെറിഞ്ഞ റെയിൻകോട്ട് മൂലം ട്രെയിൻ വൈകിയത് മണിക്കൂറോളം. മുംബയ് ചർച്ച്‌ഗേറ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൻകോട്ട്...