Tag: rain theft alert

മഴക്കാലമാണ്, രാത്രി വീടിനു പുറത്ത് ഈ പ്രത്യേക ശബ്ദങ്ങൾ കേട്ടാൽ ഒരു കാരണവശാലും പുറത്തിറങ്ങരുത്; ജീവൻ അപകടത്തിലാകും

മഴക്കാലം എത്തി. നാടെങ്ങും കനത്ത മഴ പെയ്യുമ്പോൾ ചിലർക്ക് ഉറക്കമില്ലാത്ത രാവുകൾ ആവും. മറ്റാർക്കുമല്ല മോഷ്ടാക്കൾക്കു തന്നെ. ആളുകൾ നേരത്തെ ഉറങ്ങിപ്പോകുന്ന സാഹചര്യം മുൻകൂട്ടിക്കൊണ്ട് മോഷണ...