Tag: rain in keraqla

ഇടവേളയ്ക്കുശേഷം കേരളത്തിൽ മഴ കനക്കുന്നു; വരും ദിവസങ്ങളിൽ ശക്തമായ മഴ; ജാഗ്രതാ നിർദേശങ്ങൾ അറിയാം:

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്...