Tag: #Rahul Mamkootathil

വോട്ടെടുപ്പ് കഴിയും വരെ ഒപ്പിടേണ്ട; രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ് നൽകി കോടതി, പോലീസിന്റെ വാദം തള്ളി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ് അനുവദിച്ച് കോടതി. വോട്ടെടുപ്പ് കഴിയുന്നതുവരെ തിങ്കളാഴ്ചകളിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന്...

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുത്; കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർത്ത് പൊലീസ്. ഇളവ്...

രാഹുലിന്റെ സ്ഥാനാർത്ഥിത്വം; ഇടഞ്ഞ് പി സരിൻ, പാലക്കാട്‌ കോൺഗ്രസിൽ ഭിന്നത

പാലക്കാട്: പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ പാലക്കാട് കോൺഗ്രസിൽ ഭിന്നത. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഡോ പി സരിൻ കടുത്ത...

സെക്രട്ടറിയേറ്റ് മാർച്ചിനിടെ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 5 പേർക്ക് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കർശന ഉപാധികളോടെ ജാമ്യം. സംസ്ഥാന പ്രസിഡൻറ്...

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത അന്വേഷണത്തിന് നിർദേശം. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ...

നീറ്റ് ചോദ്യ പേപ്പർ ചോർച്ച; പ്രതിഷേധത്തിനിടെ ലാത്തി ചാർജിൽ രാഹുൽ മാങ്കൂട്ടത്തിലിന് പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്ദിറിലെ പ്രതിഷേധത്തിനിടെ നടന്ന...

രാഹുൽ പാലക്കാട്ടേക്ക്, ചേലക്കരയിൽ പരി​ഗണന രമ്യാ ഹരിദാസിന്; സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

ഉപതെരഞ്ഞെടുപ്പിനായുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. സ്ഥാനാർത്ഥികളായി പലരുടെയും പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കേട്ടുവന്ന പേര് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ...

ഇടതുമുന്നണിയുടെ കണ്‍വീനര്‍ ഇടത്താണോ വലത്താണോ?; ചോദ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ലീഗിന്റെ കൊടിയോട് കോൺഗ്രസിന് അയിത്തമില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പ്രിയങ്ക വയനാട്ടിൽ പങ്കെടുത്ത പരിപാടിയിൽ ലീഗിന്റെ കൊടി ഉണ്ടായിരുന്നുവെന്നും പച്ച കൊടി...

രാഹുലിന് അഹങ്കാരത്തിന്റെ സ്വരം, ലീഡറുടെ പേര് അനാവശ്യമായി വലിച്ചിഴച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി നേതൃയോഗത്തിൽ വിമർശനം

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശത്തിൽ കെപിസിസി നേതൃയോഗത്തിൽ വിമർശനം. ശൂരനാട് രാജശേഖരനാണ് വിമർശനം ഉന്നയിച്ചത്. രാഹുലിന്...

‘അവർ പറഞ്ഞത് എന്റെ അമ്മയെക്കുറിച്ച് ‘ ; രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്ന് പദ്‌മജ വേണുഗോപാൽ

തന്റെ അമ്മയെ മോശമായി പറഞ്ഞെന്നും മോശം പരാമർശത്തിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ വേണുഗോപാൽ. താൻ കരുണാകരന്റെ മകൾ അല്ലെന്ന് പറഞ്ഞതുവഴി തന്നെ...

‘തന്തയ്ക്ക് പിറന്ന മകളോ, തന്തയെ കൊന്ന സന്താനമോ?’; പത്മജയെ രൂക്ഷമായി വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേരള സമൂഹം ഇപ്പോൾ പത്മജയെ വിശേഷിപ്പിക്കുന്നത്...

ക്ലിഫ്ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തരം ഏൽപ്പിക്കൂ, വിജയനേക്കാൾ നന്നായി കാര്യങ്ങൾ ചെയ്യും; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന്യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ....