Tag: rahul-gandhi

മുത്തശ്ശി ഇന്ദിരാഗാന്ധി സവർക്കറെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ? നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ ദാസൻ എന്നു വിളിക്കുമോ?

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിഡി സവർക്കറിനെതിരായ പരാമർശത്തിന്റെ പേരിലാണ് വിമർശനം. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്നും അത്തരം സമീപനമുണ്ടായാൽ സ്വമേധയാ...