തിരുവനന്തപുരം: പത്ത്, പ്ലസ് വൺ പരീക്ഷയുടെ ക്രിസ്തുമസ് ചോദ്യപേപ്പർ ചോർന്ന സംഭവം ക്രെെംബ്രാഞ്ച് അന്വേഷിക്കും. അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.(Crime Branch probe in question paper leak) കൂടാതെ സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടു. കെ എസ് യു നൽകിയ […]
© Copyright News4media 2024. Designed and Developed by Horizon Digital