web analytics

Tag: quashed

ഭർത്താവില്ലാത്ത സമയത്തെല്ലാം അയാൾ വീട്ടിൽ വരാറുണ്ടായിരുന്നു…വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി

വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് പറഞ്ഞ് ബലാൽസംഗക്കേസ് നിഷ്കരുണം തള്ളി മധ്യപ്രദേശ് ഹൈക്കോടതി.മൂന്ന് മാസമായി അയാളുമായി അടുപ്പത്തിലായിരുന്നു. ഭർത്താവില്ലാത്ത സമയത്തെല്ലാം വീരേന്ദ്ര യാദവ് വീട്ടിൽ...