Tag: quarry pond

കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം ക​ണ്ട് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ എ​ന്നു​ക​രു​തി നാ​ട്ടു​കാ​ർ ഓ​ടി​; റോ​ഡി​ലൂ​ടെ ജ​ലം കു​ത്തി​യൊ​ഴു​കി​യ​ത് സ്കൂ​ൾ വി​ട്ട് കു​ട്ടി​ക​ൾ ന​ട​ന്നു പോ​ക​വെ; കാരണം അറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ

കാ​ട്ടാ​ക്ക​ട: പാ​റ​ക്വാ​റി​യി​ൽ നി​ന്ന്​ വെ​ള്ളം പൊ​തു റോ​ഡി​ലേ​ക്ക് തു​റ​ന്നു​വി​ട്ടു. കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം ക​ണ്ട് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ എ​ന്നു​ക​രു​തി നാ​ട്ടു​കാ​ർ ഓ​ടി​മാ​റി. കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ പോ​കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. തു​ട​ർ​ച്ച​യാ​യ...

ക്വാറിക്കുളത്തിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി; മരിച്ചത് കൂനംമൂച്ചി സ്വദേശി നവീൻ സേവിയർ

തൃശൂർ:ചൂണ്ടൽ പന്നിശ്ശേരിയിൽ ക്വാറിക്കുളത്തിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. കൂനംമൂച്ചി സ്വദേശി 23 വയസുള്ള നവീൻ സേവിയറിനെയാണ് കാണാതായിരുന്നത്. കുന്നംകുളം, ഗുരുവായൂർ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ...