Tag: Qatar

വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർപൊട്ടി അപകടം; ഖത്തറിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; രണ്ടു പേർക്ക് പരുക്ക്

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃശൂർ പുന്നയൂർക്കുളം വീട്ടിലെ വളപ്പിൽ ഷാജഹാൻ – ഷംന ദമ്പതികളുടെ മകനായ മുഹമ്മദ് ഹനീന്‍ (17) ആണ്...