തിരുവനന്തപുരം: എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ഇന്നു വൈകിട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചേക്കും.The inquiry report on the allegations leveled by PV Anwar against MR Ajithkumar is likely to be submitted today അന്വേഷണത്തിന് അനുവദിച്ച ഒരുമാസക്കാലാവധി ഇന്നവസാനിക്കും. ഇന്നലെ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന അന്വേഷണസംഘം റിപ്പോര്‍ട്ടിന്റെ അവസാനമിനുക്കുപണികള്‍ നടത്തി.12 ആരോപണങ്ങളിലായിരുന്നു അന്വേഷണം. ഇതില്‍, ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. […]
പി വി അൻവർ എംഎൽഎയും എഡിജിപി. എം ആർ അജിത്കുമാറും ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നു സർക്കാർ ഗവർണർക്ക് റിപ്പോർട്ട് നൽകി.PV Anwar MLA and ADGP MR Ajithkumar have not hacked anyone’s phone, the government has given a report to the Governor ഫോൺ ചോർത്തലിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എഡിജിപി മുഖ്യമന്ത്രി ഉൾപ്പെടെ പലരുടെയും ഫോൺ ചോർത്തിയെന്നും ഇതിനു മറുപടിയായി താൻ എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും […]
© Copyright News4media 2024. Designed and Developed by Horizon Digital