Tag: pv-anwar

എൽഡിഎഫ് സ്ഥാനാർത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം; പി വി അൻവർ

മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി വി അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാർഥിയുടെ വലുപ്പവും എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം...