Tag: Puttur SI

പോലീസുകാരൻ ആയെന്ന് കരുതി പഴയ പണി മറക്കില്ലാലോ! ആഴക്കിണറ്റിൽ വീണ വൃദ്ധയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി എസ്.ഐ

കൊല്ലം: ആഴക്കിണറ്റിൽ നിന്ന് വൃദ്ധയുടെ ജീവൻ കോരിയെടുക്കാനായതിന്റെ സംതൃപ്തിയിലാണ് പുത്തൂർ എസ്.ഐ ടി.ജെ.ജയേഷ്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായി പതിനൊന്ന് വർഷം സേവനം അനുഷ്ഠിച്ചതിന്റെ ഉശിരാണ് ഒരു ജീവൻ...