Tag: puthuchery

അഴുക്കുചാൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞ് വീണു; അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പുതുച്ചേരി: അഴുക്കുചാൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞ് വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ, സമീപത്തെ വൈദ്യുത വകുപ്പ് ഓഫിസിൻ്റെ മതിൽ ഇടിഞ്ഞു വീണതിനെ തുടർന്നാണ്...