Tag: #Purakkad accident

ആലപ്പുഴ പുറക്കാട് വാഹനാപകടം; മകന് പിന്നാലെ അമ്മയും പോയി; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു

ആലപ്പുഴ പുറക്കാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിനി വിനീത (36) ആണ് മരിച്ചത്. വിനീതയുടെ ഭർത്താവ്...