Tag: #punjab

എം.എൽ.എ അറസ്റ്റിൽ. ലഹരി മരുന്ന് കേസിലാണ് അറസ്റ്റിലായത്.

ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എയായ സുഖ്പാൽ സിങ് ​ഖയ്റയെ പോലീസ് അറസ്റ്റ് ചെയ്തു. എം.എൽ.എയുടെ വസതിയിൽ നടന്ന റെയ്ഡിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ലഹരി കേസിലാണ്...