Tag: punishment

ഇനി ലവൻമാർ കാറിൻ്റെ ഡോറിലെന്നല്ല കാറിൽ പോലും കയറില്ല; യുവാക്കളുടെ കൂന്തളിപ്പ് കുറക്കാൻ നല്ലനടപ്പ് നടപടിയുമായി എം.വി.ഡി

ആലപ്പുഴ: കാറിന്റെ ഡോറിൽ ഇരുന്ന് അപകടകരമായി യാത്ര ചെയ്ത യുവാക്കൾക്ക് നല്ലനടപ്പ് നൽകാനൊരുങ്ങി മോട്ടോർവാഹന വകുപ്പ്. ഏപ്രിൽ 28-നു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം കാറിൽ ആഘോഷപൂർവം...