Tag: Pulsur Suni

തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ട്, അല്ലെങ്കിൽ മറ്റാരോ ജാമ്യാപേക്ഷ നൽകാൻ സഹായിക്കുന്നുണ്ട്; പൾസർ സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചു. മൂന്നു ദിവസത്തിനകം അടുത്ത ജാമ്യ അപേക്ഷ നൽകിയതിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇരുപത്തയ്യായിരം രൂപയാണ്...