Tag: PT 7 elephant

കാഴ്ചശക്തി തിരികെ കിട്ടിയിട്ടില്ല; പിടി സെവന്റെ കണ്ണിനുള്ള ചികിത്സ തുടരുന്നു, വനത്തിലേക്ക് തിരികെ വിടാനാണ് ആഗ്രഹമെന്ന് വനംവകുപ്പ്

പാലക്കാട് ധോണിയിൽ നിന്നും വനം വകുപ്പ് പിടികൂടിയ പിടി സെവൻ എന്ന കൊമ്പൻ കാഴ്ച്ച വീണ്ടെടുത്തില്ലെന്ന് വനംവകുപ്പ്. ആനയെ പിടിക്കുന്നതിന് മുമ്പ് തന്നെ കാഴ്ചക്കുറവ് ഉണ്ടായിരുന്നു....