Tag: psc salary

സാമ്പത്തിക ബാധ്യതകൂട്ടാൻ വയ്യ: പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ശുപാർശ തള്ളി മന്ത്രിസഭ

സാമ്പത്തിക ബാധ്യത വർധിക്കുമെന്ന് ചൂണ്ടികാട്ടി പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ശുപാർശ തള്ളി മന്ത്രിസഭ. ശമ്പള വർധനവിനെ മന്ത്രിസഭായോഗത്തിൽ കെ.രാ ജൻ, പി.പ്രസാദ്, പി.രാജീവ്, മുഹമ്മദ്...