Tag: Priyanka Chopra

സിനിമാ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് കഴുത്തിന് പരിക്ക്; ചിത്രം പങ്കുവെച്ച് നടി

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെയാണ് താരത്തിന് മുറിവേറ്റത്. പരിക്കേറ്റതിന്റെ ചിത്രം താരം...