Tag: private buses

പൊലീസ് അമിത പിഴ ഈടാക്കുന്നു; കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് തുടങ്ങി

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ് സമരം. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍...

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും 140 കി​ലോ മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ന്നി​ല്ല; പ്രതിഷേധത്തിനൊരുങ്ങി ബസുടമകൾ

മ​ല​പ്പു​റം: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും 140 കി​ലോ മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ന്നി​ല്ലെ​ന്ന് ആക്ഷേപം. ഇതി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ...

സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

കണ്ണൂർ: സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പെരുമ്പയിലെ പെട്രോൾ പമ്പിൽ വെച്ചാണ് ബസ് ജീവനക്കാർ തമ്മിൽ...

അങ്ങനങ്ങു പോയാലോ, ഇനി കൺസഷൻ വിദ്യാർഥികളെ കയറ്റിയില്ലെങ്കിൽ വിവരമറിയുമെന്ന് നാട്ടുകാർ; സ്വകാര്യ ബസ് തടഞ്ഞു; സംഘർഷം

മലപ്പുറം: സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പരാതി. മലപ്പുറം തിരൂരങ്ങാടിയിൽ നാട്ടുകാർ ബസ് തടഞ്ഞ് വിദ്യാർഥികളെ കയറ്റി സംഘർഷമുണ്ടായി.Complaint that private buses do not...