Tag: #priests

സസ്‌പെൻഡ് ചെയ്തതിന്റെ വിരോധം തീർക്കാൻ പള്ളി അടിച്ചു തകർത്തു; രണ്ടു വൈദികർ അറസ്റ്റിൽ

സസ്‌പെൻഡ് ചെയ്തതിന്റെ വിരോധം തീർക്കാൻ കോയമ്പത്തൂരിൽ പള്ളി അടിച്ചുതകർത്ത വൈദികരെ പോലീസ് അറസ്റ്റ് ചെയ്തു. സഭ പുറത്താക്കിയ വൈദികനും, സഹവികാരിയും കൂടിയാണ് പള്ളി തകർത്തത്. റെയ്‌സ്...