web analytics

Tag: #Pregnant lady

വാക്കുളായപ്പോൾ മുടി തിന്നു; സ്വന്തം രോമം മുഴുവൻ തിന്നു തീർത്തപ്പോൾ മറ്റുള്ളവരുടേയും വാങ്ങി; 25 കാരി വയറ്റിലാക്കിയത് 2.5 കിലോ മുടി; വയറുവേദന കലശലമായപ്പോൾ ആശുപത്രിയിലെത്തി; ജീവൻ പോകും മുമ്പ് രക്ഷപ്പെടുത്തി ഡോക്ടർമാർ

ലക്നൗ: ചിത്രകൂടിൽ യുവതിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 2.5 കിലോയോളം ഭാരം വരുന്ന മുടിയിഴകൾ നീക്കം ചെയ്ത് ഡോക്ടർമാർ. അടുത്തിടെ പ്രസവം കഴിഞ്ഞ 25 കാരിയായ യുവതി...