Tag: #prashanth

സിമിങ്ങ്പൂളില്‍ മിനറല്‍ വാട്ടര്‍ നിറച്ചാല്‍ മുങ്ങിക്കുളി അഭിനയിക്കാമെന്ന് നടി. നടിയുടെ വാശിയില്‍ ചോര്‍ന്നത് കോടികള്‍. തമിഴ് സിനിമയായ ‘ജാംബവാന്‍’ ഷൂട്ടിങ്ങിനിടെയാണ്സംഭവം

സിനിമാതാരങ്ങള്‍ സംവിധായകരോടും നിര്‍മ്മാതാക്കളോടും നിബന്ധനകള്‍ വെയ്ക്കുന്നത് സര്‍വ്വസാധാരണമാണ്. പ്രതിഫലം മുതല്‍ അഭിനയിക്കേണ്ട സീനുകള്‍ക്ക് വരെ നിബന്ധകള്‍ വെയ്ക്കുന്നവരുണ്ട്. അത്തരത്തില്‍ നടി മീര ചോപ്രയുടെ വിചിത്രമായ ഒരു...