Tag: prasanth

പ്രശാന്തിന്‍റെ വിശദീകരണ കത്തിന്റെ കാര്യത്തിൽ തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നു ചീഫ് സെക്രട്ടറി

കുറ്റാരോപിത മെമ്മോയ്ക്ക് മറുപടിയായുളള എന്‍. പ്രശാന്തിന്‍റെ വിശദീകരണ കത്തിന്റെ കാര്യത്തിൽ തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നു ചീഫ് സെക്രട്ടറി. കത്തിനെ കാര്യമായി എടുക്കേണ്ടെന്നാണ് തീരുമാനം. കുറ്റാരോപിത മെമ്മോയ്ക്ക്...