Tag: #Pradhana Mantri Suryodaya Yojana' scheme

ഒരു കോടി വീടുകളില്‍ സോളാര്‍ പാനൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ; രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പ്രഖ്യാപിച്ച് മോദി

‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു കോടി വീടുകളില്‍ പുരപ്പുറ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി...