Tag: Pradeep Bhandari

ലഹരിയുടെ കേന്ദ്രമാണ് വയനാട്, അഞ്ഞൂറിലധികം സ്ത്രീകള്‍ അവിടെ ബലാത്സംഗത്തിന് ഇരയായി; വിവാദ പരാമർശവുമായി ബിജെപി വക്താവ്

ന്യൂഡല്‍ഹി: വയനാടിനെയും വയനാട്ടിൽ ജനങ്ങൾക്കുമേതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. വയനാട്ടില്‍ അഞ്ഞൂറിലധികം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് ആണ് പ്രദീപ് ഭണ്ഡാരിയുടെ ആരോപണം....