web analytics

Tag: power supply

ഒരു പകൽ മുഴുവൻ വൈദ്യുതിയില്ല; കൊടും ചൂടിൽ വലഞ്ഞ് അമ്മമാരും നവജാതശിശുക്കളും, സംഭവം കണ്ണൂർ ജില്ലാ ആശുപത്രിയിൽ

കണ്ണൂർ: വൈദ്യുതി വിതരണം നിലച്ചതോടെ ദുരിതത്തിലായി കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മമാരും നവജാതശിശുക്കളും. ഇന്നലെയാണ് സംഭവം. 9 മണിയോടെ നിലച്ച വൈദ്യുതിബന്ധം വൈകിട്ട് 7.40ന് ആണ്...