Tag: power bank

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു പുറത്തെത്തിച്ച നേദ്യത്തിൽ പവർബാങ്ക് ! പൊട്ടിത്തെറിക്കാൻ സാധ്യതയേറെയുള്ള ഉപകരണം അകത്തെത്തിയതിൽ ആശങ്ക

ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളിൽ നിന്നും കണ്ടെടുത്തത് പൊട്ടിത്തെറിക്കാൻ സാധ്യതയേറെയുള്ള പവർ ബാങ്ക്. ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം...
error: Content is protected !!