Tag: pothukallu

ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്ര ശബ്ദം; ഭീതിയിൽ ആനക്കല്ല് നിവാസികൾ; ആളുകളെ മാറ്റിപാർപ്പിച്ചു

മലപ്പുറം: വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദമുയർന്നു. പോത്തുകല്ലിലെ ആനക്കല്ലിലാണ് ഇന്നലെ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടത്. ഇതേതുടർന്ന് പ്രദേശവാസികളെ ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി...