Tag: potato was missing

രണ്ടു പെ​ഗ് അടിച്ച് വന്നപ്പോഴേക്കും കാൽ കിലോ കിഴങ്ങ് കാണാതായി; കണ്ടുപിടിക്കാൻ പോലീസിന്റെ സഹായം തേടി യുവാവ്!

കാൺപൂർ: ദീപവലി ദിവസം ഹർദോയ് പൊലീസ് സ്റ്റേഷനിൽ പതിവില്ലാതെ ഒരു എമർജൻസി ഫോൺ കോൾ വന്നു. ഫോണിന്റെ മറുതലയ്‌ക്കലുള്ള യുവാവിന്റെ പരാതികേട്ട് പൊലീസുകാർ ചിരിച്ചു. വീട്ടിൽ...