Tag: #postponed

ഇത്തവണയും മാറ്റമില്ല; 38–ാം തവണയും ലാവ്‌ലിൻ കേസ് മാറ്റിവച്ച് സുപ്രീം കോടതി

38–ാമത്തെ തവണയും ലാവ്‌ലിൻ കേസ് മാറ്റിവച്ചു. അന്തിമ വാദം കേൾക്കുന്നതിനായി മേയ് ഒന്നിനു കേസ്സ് വീണ്ടും പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് രണ്ടിനും തുടരും. കേസിൽ...