50 പൈസയുടെ വിലയെന്തെന്ന് പോസ്റ്റ് ഓഫീസ് അധികൃതർ ശരിക്കും അറിഞ്ഞു. 50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി.Consumer court orders Post Office to pay Rs 15,000 compensation ചെന്നൈ സ്വദേശിയായ യുവാവ് നല്കിയ പരാതിയിലാണ് നടപടി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിന് യുവാവ് രജിസ്റ്റര്‍ തപാല്‍ അയക്കാന്‍ പൊഴിച്ചല്ലൂര്‍ തപാല്‍ ഓഫീസിലെത്തി. 29.50 പൈസയായിരുന്നു നിരക്ക്. സാങ്കേതികത്തകരാര്‍ കാരണം യു.പി.ഐ. വഴി […]
ഇന്റർവ്യൂവിനുള്ള കത്ത് യഥാസമയം ലഭിക്കാത്തതുമൂലം ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായെന്ന് പരാതി. കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണ് പരാതിക്കാരൻ. സംഭവം പോസ്റ്റ് ഓഫീസുകാരുടെ ഗുരുതര അനാസ്ഥ മൂലമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച് വെള്ളയാംകുടി പോസ്റ്റ് ഓഫീസിനു മുന്നില്‍ ലിന്റോ ഭിക്ഷ യാചിച്ച്സമരം നടത്തി. സംഭവം ഇങ്ങനെ; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും സർക്കാർ സ്കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായിട്ടാണ് ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18നു കത്ത് പോസ്റ്റ് ഓഫിസിൽ എത്തി. 23ന് […]
© Copyright News4media 2024. Designed and Developed by Horizon Digital