Tag: posco

പോക്‌സോനെറ്റ്, വേശ്യാനെറ്റ്… എന്തൊക്കെ വിളികളായിരുന്നു; ഏഷ്യാനെറ്റ് ന്യൂസിനെതിരെ എടുത്ത പോക്‌സോ കേസ് റദ്ദാക്കി

വാർത്ത സംപ്രേക്ഷണം ചെയ്തിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. ചാനലിനും മാധ്യമപ്രവർത്തകർ അടക്കമുള്ള ജീവനക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസാണ്...