Tag: poovampuzha

ഇരിട്ടി പൂവംപുഴയിൽ കാണാതായ വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; മറ്റേയാൾക്കായി തിരച്ചിൽ തുടരുന്നു

കഴിഞ്ഞ ദിവസം പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ഇരിക്കൂറിലെ...