Tag: #ponnani attck

കാറിന്റെ വിൻഡോ ഗ്ലാസ് തകർത്തു; പിന്നാലെ ആക്രമണം; പൊന്നാനിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന അധ്യാപക ദമ്പതികൾക്ക് നേരെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം

കാറില്‍ സഞ്ചരിച്ചിരുന്ന അധ്യാപക ദമ്പതികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 10.45ന് നരിപ്പറമ്പ് ജംങ്ങ്ഷനില്‍ വെച്ചാണ് സംഭവം. ആലുവയില്‍ നിന്ന് വേങ്ങരയിലേക്ക് കാറില്‍...