News4media TOP NEWS
ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു; ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറും; അഞ്ചു ദിവസം പൊരിഞ്ഞ മഴ നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്ജുവും ഷാലിയും: അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക്ഷയിങ്ങനെ: കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്ക്

News

News4media

സർക്കാർ പരിപാടികളിൽ ജീൻസും ടീഷർട്ടും ധരിക്കുന്നു ; ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരെ അഭിഭാഷകൻ ഹർജി നൽകി. സർക്കാർ പരിപാടികളിൽ ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു. ഇതൊക്കെയാണ് ഉദയനിധിക്കെതിരെയുള്ള പ്രധാന പരാതി. അഭിഭാഷകൻ സത്യകുമാർ ആണ്‌ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുമ്പോൾ എല്ലാം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണരീതി പാലിക്കാൻ ഉദയനിധിയോട് നിർദേശിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്. ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സർക്കാർ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നും വ്യക്തമാക്കി. ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ പലപ്പോഴും […]

October 19, 2024
News4media

ഇനി ഇളവില്ല, ഉടൻ കീഴടങ്ങണം; മുൻ മന്ത്രിയെ കൊലപ്പെടുത്തിയ കേസിൽ മുൻ എം.എൽ.എ നൽകിയ ഹർജി തള്ളി

ബിഹാർ മുൻ മന്ത്രിയും ആർജെഡി നേതാവുമായ ബ്രിജ് ബിഹാരി പ്രസാദിനെ 1998ൽ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങാൻ സമയം ആവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട വിജയ് കുമാർ ശുക്ലയുടെ ഹർജി ബുധനാഴ്ച സുപ്രീം കോടതി തള്ളി.ശുക്ലയുടെ ഹർജി തള്ളിക്കൊണ്ടുള്ള ബെഞ്ച്, അദ്ദേഹത്തിന് 15 ദിവസത്തെ മതിയായ സമയം അനുവദിച്ചുവെന്നും അതിനാൽ കൂടുതൽ ഇളവ് അനുവദിക്കാനാവില്ലെന്നും പറഞ്ഞു. കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ പട്‌ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ഭാഗികമായി റദ്ദാക്കുകയും ശുക്ലയോടും തിവാരിയോടും രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ജസ്റ്റിസുമാരായ […]

October 16, 2024
News4media

കളം മാറ്റത്തിനൊരുങ്ങി പി വി അൻവർ; ഡിഎംകെയിലേക്ക് എന്ന് സൂചന, ചെന്നൈയിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്ട്രീയ പോര് തുടരുന്നതിനിടെ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ എംഎൽഎ. രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് അൻവർ ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയത്. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.( P V Anvar to join DMK Party) മുസ്‍ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ ചെന്നൈയിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം. പുതിയ പാർട്ടി രൂപീകരിച്ച് […]

October 5, 2024
News4media

‘തമിഴക വെട്രി കഴകം’; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ദളപതി വിജയ്‌

ചെന്നൈ: രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് നടൻ വിജയ്‌. തമിഴക വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കും. പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം എന്ന പേര് നല്‍കിയേക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്തകൾ. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന […]

February 2, 2024
News4media

ചരിത്രം കുറിക്കാൻ ഇളയ ദളപതി; നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്; മുപ്പതിനായിരം യൂണിറ്റുകൾ ഉള്ള ഫാൻസ്‌ അസോസിയേഷനെ പാർട്ടിയാക്കാൻ നീക്കം

തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങുകയാണ് ഇളയ ദളപതി വിജയ്. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങാൻ സാധ്യതയുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി ആവാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ അണിയറയിൽ സജീവമാണ്. ഒരുമാസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. വിജയ്‌യുടെ അധ്യക്ഷ പദവി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായേക്കും. ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച […]

January 26, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]