web analytics

Tag: Police misconduct

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം കൽപ്പറ്റ: വയനാട് പനമരം പോലീസ് സ്റ്റേഷന് മുന്നിൽ രണ്ട് യുവതികൾ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി.  ഒരു സംഘം ആളുകൾ വീട് ആക്രമിച്ചു എന്ന പരാതിയുമായി...

ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായത് രണ്ടുതവണ…!

ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായത് രണ്ടുതവണ ഗാസിയാബാദ്: സ്‌പെഷ്യല്‍ മാരേജ്ആക്ട് പ്രകാരം വിവാഹിതരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഭര്‍ത്താവിന്റെ കൂടെ താമസിക്കുന്നതെന്നും യുവതി പറയുന്നുണ്ടെങ്കിലും, ഭര്‍ത്താവിനെതിരെ വീണ്ടും...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ് മർദ്ദനം. കൊയിലാണ്ടിയിൽ അണ് മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം നടന്നത്. മർദ്ദനത്തിനിരയായ കാവുംവട്ടം...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്. എഎസ്ഐ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് ആരോപണം.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികളെ...

ട്രാക്ടർ യാത്ര; എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് ഡിജിപി

ട്രാക്ടർ യാത്ര; എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് ഡിജിപി തിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടർ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി എംആ‍ര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്.  ഉത്തരവ്...

ഇൻസ്പെക്ടർമാർ തമ്മിൽ തർക്കവും കയ്യാങ്കളിയും

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ ഡിവൈഎസ്പിയുടെ യാത്രയയപ്പിനിടെ ഇൻസ്പെക്ടർമാർ തമ്മിൽത്തല്ലി. ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ തമ്മിലാണ് കയ്യാങ്കളി നടന്നത്. മറ്റൊരു എസ്എച്ച്ഒയുടെ വാടക വീട്ടിൽ...

പൊലീസിന്റെ സമീപനത്തിൽ ഞെട്ടിപ്പോയി… കാപ്പ കുത്തിയ പ്രതിയാണോ ഞാൻ? ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ആർക്ക് എന്താണ് പ്രശ്‌നം…പൊട്ടിത്തെറിച്ച് രേണു സുധി

കോട്ടയം: പൊലീസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രേണു സുധി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർക്കതിരെ പരാതി നൽകാൻ ചെന്നപ്പോൾ പൊലീസ് ദേഷ്യപ്പെട്ട് സംസാരിച്ചുവെന്നാണ് രേണു...

പോലീസിലെ വില്ലൻമാർ കസ്റ്റഡിയിൽ

പോലീസിലെ വില്ലൻമാർ കസ്റ്റഡിയിൽ കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്തും, സനിത്തുമാണ് കസ്റ്റഡിയിൽ ഉള്ളത്. താമരശ്ശേരിയിൽ വച്ചാണ്...

പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വനിതാ പോലീസ് വസ്ത്രം മാറുന്നത് ഒളി ക്യാമറയിൽ പകർത്തി - പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി...