Tag: police inspection

പെട്രോൾടാങ്കിലും പിൻസീറ്റിലും രഹസ്യ അറകൾ ; 500 രൂപയുടെ നോട്ടുകെട്ടുകൾ ; പരിശോധനയിൽ പൊലീസ് പിടികൂടിയത് അരക്കോടിയോളം രൂപ

മതിയായ രേഖകളില്ലാതെ ബൈക്കിൽ ഒളിപ്പിച്ച് കടത്തിയ അരക്കോടി രൂപ പൊലീസ് പിടികൂടി. ചെർപ്പുളശ്ശേരി തൂത ഒറ്റയത്തുവീട്ടിൽ ഷജീറാണ് (35) ബൈക്കിന്റെ രഹസ്യ അറയിൽ 49,82,500 രൂപ...