web analytics

Tag: police fight

വഴിവക്കിൽ വ്യാപാരികൾ ഏറ്റുമുട്ടി; ഒത്തുതീർപ്പിനെത്തിയ പോലീസുകാരനും കിട്ടി സോഡാക്കുപ്പിക്ക് അടി ! സംഭവം ഇടുക്കി പുല്ലുപാറയിൽ

ഇടുക്കി പെരുവന്താനം പുല്ലുപാറയിൽ വഴിയോരത്ത് വ്യാപാരം നടത്തുന്ന രണ്ടു കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നാളുകളായി തുടരുന്ന തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. പ്രശ്‌നം പരിഹരിക്കാനെത്തിയ പോലീസുകാരന് സോഡാക്കുപ്പിയ്ക്ക്...